App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ആരംഭിച്ച ആപ്ലിക്കേഷൻ ?

Aസുഗമ്യ ഭാരത ആപ്പ്

Bആദി പ്രശിക്ഷൺ

Cഡിജിസക്ഷം

Dഇവയൊന്നുമല്ല

Answer:

A. സുഗമ്യ ഭാരത ആപ്പ്

Read Explanation:

ഭിന്നശേഷിക്കാർ

  • കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷനാണ് സുഗമ്യ ഭാരത ആപ്പ് - സുഗമ്യ ഭാരത ആപ്പ്
  • ഭിന്നശേഷിക്കാരുടെ പുനരധിവാസവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള കേരള സർക്കാർ പദ്ധതി - കൈവല്യ പദ്ധതി
  • ശാരീരികവും ബുദ്ധിപരവും വൈകാരികവുമായ ഏതെങ്കിലും ന്യൂനതയോ തകരാറോ കാരണം മറ്റ് സമപ്രായക്കാരുടെ പോലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തവരാണ് - ഭിന്നശേഷിക്കാർ
  • ഭിന്നശേഷിക്കാരുടെ അവകാശനിയമം നിലവിൽ വന്നത് - 2016
  • 1995-ലെ ഭിന്നശേഷി നിയമം റദ്ദാക്കി അതിനു പകരമായാണ് ഭിന്നശേഷിക്കാരുടെ അവകാശനിയമം 2016 നിലവിൽ വന്നത്.
  • ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് രണ്ടു വർഷം വരെ തടവും - 1,00,000 രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്.

Related Questions:

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടുന്ന 38 -മത് നഗരം ?
Which bank received approval and Authorised Dealer Category 1 license from the RBI to provide a wide range of foreign exchange services in October 2024?
The ‘Fortaleza Declaration’ recently in the news, is related to the affairs of:
ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുകൊണ്ട് നെൽ വയലിന് എല്ലാവർഷവും റോയൽറ്റി നൽകാൻ തീരുമാനിച്ച സംസ്ഥാനം ?
2024 -ലെ ISRO യുടെ ആദ്യ വിക്ഷേപണം ഏത് ?