App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023-24 സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ (2024 ജനുവരി മുതൽ മാർച്ച് വരെ) നേടിയ വളർച്ച എത്ര ?

A7.8 %

B7.4 %`

C8.1 %

D8.6 %

Answer:

A. 7.8 %

Read Explanation:

• 2023-24 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജി ഡി പി വളർച്ച - 8.2 % • 2023-24 ലെ നാല് പാദങ്ങളിലെ സാമ്പത്തിക വളർച്ച :- ♦ ഏപ്രിൽ മുതൽ ജൂൺ വരെ - 8.2 % ♦ ജൂലൈ മുതൽ സെപ്റ്റംബർ വരെ - 8.1 % ♦ ഒക്ടോബർ മുതൽ ഡിസംബർ വരെ - 8.6 % ♦ ജനുവരി മുതൽ മാർച്ച് വരെ - 7.8 % • 2022-23 സാമ്പത്തിക വർഷത്തെ ജി ഡി പി വളർച്ച - 7 %


Related Questions:

സാമ്പത്തിക വളർച്ച അളക്കുന്ന പ്രധാന അളവുകോൽ ഏതാണ് ?
Which sector contributed the most to India's GDP in 1947?
The net value of GDP after deducting depreciation from GDP is?
ജിഡിപിയിലും ധനക്കമ്മിയിലും ഒരേസമയം ഉണ്ടാകുന്ന വർദ്ധനവ് സൂചിപ്പിക്കുന്നത് :

'ഹോം ഷോറിംഗ്' എന്നത് ഏത് പ്രവർത്തനത്തിന്റെ ബദലായി കണക്കാക്കപ്പെടുന്നു?