App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിന്റെ കീഴിൽ ആയുഷ് മന്ത്രാലയം രൂപീകരിച്ചതെന്ന്?

A2014 നവംബർ 9

B2014 ജൂൺ 9

C2017 ജൂൺ 18

D2016 നവംബർ 9

Answer:

A. 2014 നവംബർ 9

Read Explanation:

  • ആയുർവേദം,യോഗ,പ്രകൃതി ചികിത്സ ,യുനാനി ,സിദ്ധ ,ഹോമിയോപ്പതി മന്ത്രാലയം എന്നീ അഞ്ചു വിഭാഗങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ഉപയോഗിച്ചെഴുതിയ ചുരുക്കെഴുത്ത്‌ ആണ് ആയുഷ് .

Related Questions:

ഇ - ഗവേണൻസിലൂടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപം നൽകിയിട്ടുള്ള സംരംഭം ഏതാണ് ?
Rashtriya Mahila Kosh (National Credit Fund for Women) was set up in :
Mission "Indradhanush" was an
"ഹൃദയ്" പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളുടെ എണ്ണം ?
Mahila Samriddhi Yojana is launched in :