App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിന്റെ ദേശീയ ഭക്ഷ്യ സുരക്ഷ നിയമവുമായി ബന്ധപ്പെട്ട് ഫ്രീ റൈസ് സ്കീമിന്റെ ഭാഗമായ സംസ്ഥാനം ഏതാണ് ?

Aഒഡീഷ

Bകേരളം

Cതെലങ്കാന

Dഛത്തീസ്‌ഗഢ്

Answer:

C. തെലങ്കാന

Read Explanation:

  • കേന്ദ്ര സർക്കാരിന്റെ ദേശീയ ഭക്ഷ്യ സുരക്ഷ നിയമവുമായി ബന്ധപ്പെട്ട് ഫ്രീ റൈസ് സ്കീമിന്റെ ഭാഗമായ സംസ്ഥാനം - തെലങ്കാന 
  • ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം - തെലങ്കാന 
  • ബിരുദതലത്തിൽ ജന്റർ എജ്യൂക്കേഷൻ നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - തെലങ്കാന 
  • ഇലക്ട്രോണിക് മോട്ടോർ ഇൻഷുറൻസ് പോളിസി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം -തെലങ്കാന 
  • ജയിൽ സന്ദർശകർക്ക് ആധാർ കാർഡ് നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം - തെലങ്കാന  

Related Questions:

സഞ്ചാര ക്രാന്തി യോജനയുടെ ഭാഗമായി സൗജന്യമായി സ്മാർട്ട് ഫോൺ നല്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
Dabolim airport is located in which state ?
What is the number of North East states ?
ജാർഖണ്ഡിന്റെ തലസ്ഥാനം:
ഉത്തർപ്രദേശിൻ്റെ സംസ്ഥാന വൃക്ഷം ?