Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിൻ്റെ "പ്രധാനമന്ത്രി ജൻ ജാതീയ ഉന്നത് ഗ്രാം അഭിയാൻ" പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ജില്ല ?

Aപാലക്കാട്

Bവയനാട്

Cഇടുക്കി

Dകണ്ണൂർ

Answer:

B. വയനാട്

Read Explanation:

• ഗോത്ര ഭൂരിപക്ഷ പ്രദേശങ്ങളിലെ സാമൂഹിക-സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് 2024 -25 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ജാതീയ ഉന്നത് ഗ്രാം അഭിയാൻ


Related Questions:

കറൻസിയേതര പണം കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുവാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാക്കിയിരിക്കുന്ന 'മൊബൈൽ ആപ്പ് ' ?
അംഗൻവാടികളുടെ ചുമതലയുള്ള വകുപ്പ് :
വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പദ്ധതി ഏതാണ് ?
ഇന്ത്യാ ഗവണ്മെന്റ് സ്ത്രീശാക്തീകരണത്തിനായി " പുർണ്ണശക്തി ദൗത്യം " ആരംഭിച്ചത് ഏത് വർഷം?
ഇ - ഗവേണൻസിലൂടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപം നൽകിയിട്ടുള്ള സംരംഭം ഏതാണ് ?