App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാരിൻ്റെ 2023-24 ലെ ബേസിക് ആനിമൽ ഹസ്ബൻഡറി സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം പാൽ ഉൽപ്പാദനത്തിൽ ഏറ്റവും മുന്നിൽ ഉള്ള സംസ്ഥാനം ?

Aഉത്തർപ്രദേശ്

Bബീഹാർ

Cഗുജറാത്ത്

Dരാജസ്ഥാൻ

Answer:

A. ഉത്തർപ്രദേശ്

Read Explanation:

  • ഇന്ത്യയിലെ മൊത്തം പാൽ ഉൽപ്പാദനത്തിൻ്റെ 16.21 % ഉത്തർപ്രദേശിൽ നിന്നാണ്

  • രണ്ടാമത് - രാജസ്ഥാൻ (14.51 %)

  • മൂന്നാമത് - മധ്യപ്രദേശ് (8.91 %)

  • 2023-24 കാലയളവിലെ ഇന്ത്യയിലെ ആകെ പാലുൽപാദനം - 239.30 മില്യൺ ടൺ (23.93 കോടി ടൺ)


Related Questions:

Marigold is grown along the border of cotton crop to eliminate :
ഇന്ത്യൻ പൾസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
പരിസ്ഥിതി സംരക്ഷണ ആശയത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ 2021ലെ ' ലാൻഡ് ഫോർ ലൈഫ്' പുരസ്കാരം നേടിയ ഇന്ത്യൻ പരിസ്ഥിതി സംരക്ഷകൻ ആര്?
ഇന്ത്യ തദ്ദേശീയമായി കർഷകർക്ക് വേണ്ടി നിർമ്മിച്ച ആൻറി-പെസ്റ്റിസൈഡ് സ്യുട്ട് ?
"ഹരിത വിപ്ലവം - കൃഷോന്നതി യോജന" ആരംഭിച്ച വർഷം ?