App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ നേരിട്ട് എല്ലാ സംസ്ഥാനങ്ങളിലും സ്ഥാപിക്കാൻ പോകുന്ന "മാൾ" ഏത് പേരിൽ ആണ് അറിയപ്പെടുന്നത്

Aഭാരത് മാൾ

Bയൂണിറ്റി മാൾ

Cയൂണിവേഴ്സൽ മാൾ

Dമാൾ ഓഫ് ഭാരത്

Answer:

B. യൂണിറ്റി മാൾ

Read Explanation:

• രാജ്യത്തെ തദ്ദേശീയ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും ലക്ഷ്യമിട്ടാണ് മാളുകൾ ആരംഭിക്കുന്നത്


Related Questions:

2023 ആഗസ്റ്റ് 6 ന് അന്തരിച്ച തെലുങ്ക് വിപ്ലവഗായകൻ ആര് ?
ഭൂകമ്പ ബാധിത പ്രദേശമായ തുർക്കിയിൽ ഇന്ത്യൻ വ്യോമസേന നടത്തുന്ന രക്ഷാപ്രവർത്തനം ഏതാണ് ?
ഇറാനിലെ താൽക്കാലിക പ്രസിഡണ്ടായി ചുമതല ഏറ്റത്
2022-ലെ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ റോവർ അറിയപ്പെടുന്നത്