Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ പുറത്തുവിട്ട 2024 ലെ സ്റ്റേറ്റ് ഫുഡ് സേഫ്റ്റി ഇൻഡക്‌സ് (SFSI)ൽ ഒന്നാമത് എത്തിയ സംസ്ഥാനം ഏത് ?

Aതമിഴ്‌നാട്

Bഗോവ

Cകേരളം

Dകർണാടക

Answer:

C. കേരളം

Read Explanation:

• സൂചിക പ്രകാരം രണ്ടാം സ്ഥാനം - തമിഴ്‌നാട് • മൂന്നാം സ്ഥാനം - ജമ്മു & കാശ്മീർ • സൂചിക തയ്യാറാക്കുന്നത് - Food Safety and Standard Authority of India (FSSAI) • 2023 ലെ സ്റ്റേറ്റ് ഫുഡ് സേഫ്റ്റി ഇൻഡക്സിൽ ഒന്നാമത് എത്തിയത് - കേരളം


Related Questions:

2024 മെയ് മാസത്തിൽ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞത് എവിടെ ?
ഫോബ്‌സ് മാഗസീൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മൂല്യമേറിയ കറൻസി ഏത് ?
പ്രജാ ഫൗണ്ടേഷൻ പുറത്തിറക്കിയ 2024 ലെ അർബൻ ഗവേണൻസ് ഇൻഡക്‌സിൽ ഒന്നാമത് എത്തിയ സംസ്ഥാനം ഏത് ?
ഇൻറ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രെഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിച്ച രാജ്യം ഏത് ?
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ലോകത്തിലെ ഏറ്റവും അതിസമ്പന്നരായ 10 വനിതകളുടെ പട്ടികയിൽ ഏഷ്യയിൽ നിന്ന് ഉൾപ്പെട്ട ആദ്യ വനിത ?