Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യൻ സംസ്ഥാനം ?

Aകേരളം

Bകർണാടക

Cതമിഴ്‌നാട്

Dമഹാരാഷ്ട്ര

Answer:

B. കർണാടക

Read Explanation:

• 2024 ൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതിൽ രണ്ടാമത് - മഹാരാഷ്ട്ര • മൂന്നാമത് - കേരളം • 2024 ൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യൻ സംസ്ഥാനം - കേരളം • രണ്ടാമത് - കർണാടക • മൂന്നാമത് - മഹാരാഷ്ട്ര


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് 2018 ൽ ആരംഭിച്ച സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
ലോകത്തിൽ ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
വൈറ്റമിൻ A,D,E,K എന്നിവയുടെ ആഗിരണത്തിന് സഹായിക്കുന്ന ഊർജം കൂടുതൽ അടങ്ങിയ പോഷക ഘടകം ഏത് ?
ഇന്ത്യയിൽ ആദ്യമായി രോഗവ്യാപനശേഷി ഇല്ലാത്ത നിപ്പാ വൈറസ് കണങ്ങൾ നിർമ്മിച്ചത് ഏത് സ്ഥാപനത്തിലെ ഗവേഷകരാണ് ?
The National Innovation Foundation - India has developed an indigenous herbal medicine called ________ as an alternative to chemical methods to treat worms in livestock?