App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർവീസിലേക്കും അഖിലേന്ത്യാ സർവീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത് ആര്?

Aസംസ്ഥാന പി. എസ്. സി

Bപ്രസിഡന്റ്

Cപാർലമെന്റ്

Dയു. പി. എസ്. സി

Answer:

D. യു. പി. എസ്. സി

Read Explanation:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ  (UPSC)

  • ഭരണഘടനയുടെ 315-ാം വകുപ്പ് അനുസരിച്ചാണ് കേന്ദ്രവും സംസ്ഥാനങ്ങളും പബ്ലിക് സർവീസ് കമ്മീഷനുകളെ രൂപവൽക്കരിക്കുന്നത്.

  • 'വാച്ച് ഡോഗ് ഓഫ് മെറിറ്റ് സിസ്റ്റം' എന്നറിയപ്പെടുന്നത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആണ്.

  • ഉയർന്ന തലത്തിലുള്ള കേന്ദ്ര സർക്കാർ ജോലികൾക്കുള്ള റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുള്ള ഇന്ത്യയിലെ പ്രധാന കേന്ദ്ര റിക്രൂട്ട്‌മെന്റ് ഏജൻസിയാണ് UPSC.

  • അഖിലേന്ത്യ സർവീസ്,കേന്ദ്ര സർവീസ് (ഗ്രൂപ്പ് A,ഗ്രൂപ്പ് B) എന്നിവയിലേക്കുള്ള നിയമനങ്ങൾക്ക് വേണ്ടിയുള്ള പരീക്ഷകളാണ് യു പി എസ് സി സാധാരണയായി നടത്താറുള്ളത്.
  • ന്യൂഡൽഹിയിലെ 'ധോൽപ്പൂർ ഹൗസ്' ആണ് UPSCയുടെ ആസ്ഥാനം.

Related Questions:

ഭരണഘടന സ്ഥാപനങ്ങളിൽ CAG കാണ് ഏറ്റവും പ്രാധാന്യം എന്ന അഭിപ്രായപ്പെട്ട വ്യക്തി ?
Article 280 of the Indian Constitution lays down the establishment of the

In the international context of NOTA, which of the following is true?

  1. France was the first country to implement NOTA.
  2. India is the 14th country to adopt NOTA.
  3. Nepal introduced NOTA before Bangladesh.
    Who among the following is the first chairman of the Union Public Service Commission?
    പ്രഥമ കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?