App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ തീരപ്രദേശം ഏതു പേരിലാണ് അറിയപ്പെടുന്നത്

Aകോറമണ്ഡൽ തീരസമതലം

Bകച്ച്-കത്തിയവാർ തീരസമതലം

Cമലബാർ തീരസമതലം

Dകൊങ്കൺ തീരസമതലം

Answer:

C. മലബാർ തീരസമതലം

Read Explanation:

മലബാർ തീരസമതലം

  • മലബാർ തീരം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറൻ തീരമാണ്
  • തെക്കേ ഇന്ത്യയിലെ ഏറ്റവും ഈർപ്പമുള്ള പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു
  • ഭൂമിശാസ്ത്രപരമായി, ഗോവ, കർണാടക, കേരളം, തമിഴ്‌നാട് എന്നിവയുടെ തീരപ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു 
  • ലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം കൂടിയാണ് മലബാർ തീരം

Related Questions:

Laterite Hills are mostly seen in _____________?
പുനലൂരിനെയും  ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത്?

സൂചനകളിൽ നിന്ന് പ്രദേശം തിരിച്ചറിയുക.

1. പശ്ചിമ ഘട്ടത്തിൻ്റെ പൂർവ്വഭാഗത്തുള്ള തമിഴ്‌നാടിനേയും പശ്ചിമഭാഗത്തുള്ള കേരളത്തിനെയും യോജിപ്പിക്കുന്ന മലമ്പാത.

2. ഏകദേശം 40 കി. മീ. വീതിയുണ്ട്.

3. ഇതിലെ ഏറ്റവും താഴ്ന്ന പ്രദേശം തൃശൂരിലാണ്.

ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം ?
സമുദ്രനിരപ്പിൽ നിന്ന് 25 അടി വരെ ഉയർന്ന പ്രദേശമാണ്?