App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ ദേശീയോത്സവം :

Aവിഷു

Bഓണം

Cനവരാത്രി

Dശിവരാത്രി

Answer:

B. ഓണം

Read Explanation:

  • കേരളത്തിന്റെ ദേശീയോത്സവം - ഓണം
  • ഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം - 1961
  • ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട അസുര ചക്രവർത്തി - മഹാബലി
  • ഓണം ആഘോഷിക്കുന്ന മാസം - ചിങ്ങം

Related Questions:

കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ മുൻസിപ്പാലിറ്റി ഏതാണ്?
കേരളത്തിന്റെ കടൽതീരത്തിൻെറ ദൈർഘ്യം എത്ര?
കേരളത്തിലെ ഏക കന്റോൺമെന്റ്?
കേരളത്തിലെ ആദ്യത്തെ കോളേജ് ഏതാണ് ?
കേരളത്തിലെ ആദ്യ നിയമസാക്ഷരത വില്ലേജ് ഏതാണ് ?