App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിന്റെ പേരിൽ അറിയപ്പെടുന്ന ആദ്യ തവളയായ " യൂഫ്ലിക്റ്റിസ് കേരള " എവിടെ നിന്നാണ് ആദ്യമായി കണ്ടെത്തിയത് ?

Aകടലുണ്ടി പക്ഷി സങ്കേതം

Bഅരിപ്പൽ പക്ഷി സങ്കേതം

Cസൈലന്റ് വാലി

Dതട്ടേക്കാട് പക്ഷിസങ്കേതം

Answer:

D. തട്ടേക്കാട് പക്ഷിസങ്കേതം

Read Explanation:

🔹 തവളയെ കണ്ടെത്തിയത് - തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്ന് 🔹 സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് തവളക്ക് "യൂഫ്ലിക്റ്റിസ്‌ കേരള" എന്ന് നാമകരണം ചെയ്തത്.


Related Questions:

കൊച്ചി നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം ഏത്?

അരിപ്പ വനപ്രദേശം ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?

കടവാവലുകൾക്ക് പ്രസിദ്ധമായത് ?

താഴെ പറയുന്നവയില്‍ പക്ഷിസങ്കേതം ഏതാണ്?

കേരളത്തിലെ ഏത് സംരക്ഷിത പ്രദേശമാണ് മുൻപ് 'ബേക്കേഴ്സ് എസ്റ്റേറ്റ്' എന്നറിയപ്പെട്ടിരുന്നത്?