Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ ഭൂമി പരിപാലനവുമായി ബന്ധപ്പെട്ട നേട്ടങ്ങൾ ലോകത്തിന്‌ പരിചയപ്പെടുത്താൻറവന്യു, സർവേ, ഭൂരേഖാ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന ‘ ദേശീയ കോൺക്ലേവ്

Aഭൂരേഖ

Bഭൂമി

Cഭൂമിവികാസ്

Dഭൂമിസാര

Answer:

B. ഭൂമി

Read Explanation:

  • കേരളത്തിന്റെ ഭൂമി പരിപാലനവുമായി ബന്ധപ്പെട്ട നേട്ടങ്ങൾ ലോകത്തിന്‌ പരിചയപ്പെടുത്താൻറവന്യു, സർവേ, ഭൂരേഖാ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന ‘ ദേശീയ കോൺക്ലേവ് - ഭൂമി

  • വേദി -കോവളം (തിരുവനന്തപുരം )


Related Questions:

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെകുറിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് 1993 ഡിസംബർ 3
  2. കേരളത്തിലെ ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ -എം എസ് കെ രാമസ്വാമി
  3. സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ കാലാവധി 3 വർഷം അല്ലെങ്കിൽ 65 വയസ്സ്.
    സർക്കാർ ജീവനക്കാരുടെ ശമ്പള, സേവന വിവരങ്ങൾ ഉൾപ്പെടുന്ന ആപ്ലിക്കേഷൻ ആണ്
    2021 ലെ കേരള ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം കൺട്രോൾ ഓർഡർ പ്രകാരം റേഷൻ കാർഡിന് അർഹതയുണ്ടാവാൻ നിർബന്ധമില്ലാത്തത് ഏത് ?
    2024 ഫെബ്രുവരിയിൽ കേരള സർക്കാരിൻറെ കാബിനറ്റ് പദവി ലഭിച്ച മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആര് ?
    ആദ്യമായി സിവിൽ സർവീസ് പരീക്ഷ പാസായ ഇന്ത്യക്കാരൻ ?