App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം ഏതാണ് ?

Aമഞ്ചേശ്വരം

Bതലശ്ശേരി

Cകാസർഗോഡ്

Dബാലുശേരി

Answer:

C. കാസർഗോഡ്


Related Questions:

കേരളത്തിൽ ആദ്യമായി വാട്ടർ കാർഡ് സമ്പ്രദായം ആരംഭിച്ചത് എവിടെയാണ് ?
കണിക്കൊന്നയുടെ ശാസ്ത്രീയ നാമം ?
കേരളത്തിലെ ആദ്യത്തെ 3D സാങ്കേതികവിദ്യയിൽ നിർമ്മിച്ച കെട്ടിടം ഏത് ?
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ പട്ടണം : -
കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻഡലിജൻസ്(എ ഐ) സ്കൂൾ ഏത് ?