കേരളത്തിന്റെ സംസ്ഥാന മത്സ്യം?Aചെമ്മീന്‍BഅയലCസ്രാവ്Dകരിമീന്‍Answer: D. കരിമീന്‍ Read Explanation: ഔദ്യോഗിക മൃഗം- ആന ഔദ്യോഗിക പക്ഷി- മലമുഴക്കി വേഴാമ്പൽഔദ്യോഗിക പുഷ്പം- കണിക്കൊന്നഔദ്യോഗിക പാനീയം- ഇളനീർഔദ്യോഗിക ഫലം- ചക്കഔദ്യോഗിക ശലഭം -ബുദ്ധമയൂരിഔദ്യോഗിക ഭാഷാ പ്രതിജ്ഞ -മലയാളമാണ് എന്റെ ഭാഷ എന്റെ ഭാഷ എന്റെ വീടാണ്.. Read more in App