App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ 49-ാമത് ചീഫ് സെക്രട്ടറിയായി നിയമിതയാകുന്നത്

Aബിഷ്വനാഥ് സാഹു

Bനളിനി നെറ്റോ

Cവിജയ് കുമാർ

Dശാരദാ മുരളീധരൻ

Answer:

D. ശാരദാ മുരളീധരൻ

Read Explanation:

കേരളത്തിൻ്റെ 48-ാമത്തെ ചീഫ് സെക്രട്ടറി -വി വേണു


Related Questions:

2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
2023 നവംബറിൽ അന്തരിച്ച എഴുത്തച്ഛൻ പുരസ്‌കാര ജേതാവായ പ്രശസ്ത മലയാളം സാഹിത്യകാരി ആര് ?
2021ലെ കേരള സാംക്രമിക രോഗ ബിൽ പ്രാബല്യത്തിൽ വന്നത് എന്നാണ് ?
കേരളത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിതനായത് ?
ലോക്ഡൗൺ സാഹചര്യത്തിൽ വിദ്യാർഥികളെ പഠനത്തിന് സഹായിക്കുന്നതിനായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി(SIET) ദൂരദർശനും ആയി ചേർന്ന് ആരംഭിച്ച പദ്ധതി ?