App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലാദ്യമായി Covid- 19 ആരോഗ്യ സേവനങ്ങളെല്ലാം ഒറ്റ നമ്പറിൽ ലഭ്യമാക്കുന്നതിനായി 'സ്നേഹ' എന്ന പദ്ധതി ആരംഭിച്ച ജില്ല ?

Aകോഴിക്കോട്

Bകാസർകോഡ്

Cമലപ്പുറം

Dഎറണാകുളം

Answer:

C. മലപ്പുറം

Read Explanation:

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'സ്നേഹ' സംവിധാനത്തിലെ നമ്പറിലേക്കു വിളിച്ചാല്‍ ആരോഗ്യ വകുപ്പിലെ വിവിധ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കും.


Related Questions:

ഏറ്റവും കൂടുതൽ പോസ്റ്റ്‌ ഓഫീസുകൾ ഉള്ള ജില്ല ഏതാണ് ?
കേരളത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയ ആദ്യ ജില്ല ഏതാണ് ?

കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല 

(1) ഇടുക്കി

(ii) വയനാട്

(iii) പാലക്കാട്

(iv) മലപ്പുറം 

കേന്ദ്രസര്‍ക്കാരിന്റെ നിര്‍മ്മല്‍ഗ്രാമ പുരസ്‌കാരം നേടിയ ആദ്യ പഞ്ചായത്ത്‌ പീലിക്കോട്‌ ഉള്‍പ്പെടുന്ന ജില്ല കണ്ടെത്തുക.
Which district of Kerala have the largest area of reserve forests is ?