App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലും സമീപപ്രദേശങ്ങളിലും കാപ്പി പൂക്കൾ വിടരുന്നതിന് കാരണമാകുന്ന കാലാവസ്ഥാ പ്രതിഭാസം?

Aചിനൂക്ക്

Bലൂ

Cബ്ലോസം ഷവർ

Dകാൽബൈശാഖി

Answer:

C. ബ്ലോസം ഷവർ

Read Explanation:

  • മൺസൂൺ കാലത്തിന് മുൻപായി കേരളത്തിലും സമീപപ്രദേശങ്ങളിലും പെയ്യുന്ന മഴയാണ് ബ്ലോസ്സം ഷവർ.
  • ഈ മഴയോടുകൂടി കേരളത്തിലും സമീപ സംസ്ഥാനമായ കർണാടക തുടങ്ങിയ കാപ്പി കൃഷി ചെയ്യുന്ന പ്രദേശങ്ങളിലൊക്കെ കാപ്പിപ്പൂക്കൾ വിടരുന്നു. 
  • കാപ്പി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മഴയായതിനാൽ ഇതിനെ പ്രാദേശികമായി 'കാപ്പിപ്പൂമഴ' എന്ന് വിളിക്കുന്നു.

Related Questions:

'മഞ്ഞ്‌തീനി' എന്നർത്ഥമുള്ള പ്രാദേശിക വാതം ?
ബംഗാളിലും ആസ്സാമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റ്
ഇന്ത്യയിൽ അനുഭവപ്പെടാത്ത പ്രാദേശിക വാതം ഏത് ?
ഇന്ത്യൻ മരുഭൂമിയിൽ രൂപം കൊള്ളുന്ന പ്രാദേശിക വാതം ഏതാണ് ?

താഴെ തന്നിരിക്കുന്ന സൂചനകൾ ഏതു പ്രാദേശിക വാതത്തിനെ കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക:

  1. ബംഗാൾ,  ആസാം എന്നിവിടങ്ങളിൽ വൈകുന്നേരം ഉണ്ടാകുന്ന ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റ്.
  2. തേയില,  ചണം,  നെല്ല് എന്നിവയുടെ കൃഷിക്ക് ഈകാറ്റ് പ്രയോജനകരമാണ് 
  3. 'ബർദോയി ചില' എന്ന് പ്രാദേശികമായി ആസാമിൽ ഈ  കാറ്റ് അറിയപ്പെടുന്നു