App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ:

Aഫറോക്ക് - പാലക്കാട്

Bസേലം - ഇടപ്പള്ളി

Cകോഴിക്കോട് - മൈസൂർ

Dഡിണ്ടിഗൽ - കൊല്ലം

Answer:

D. ഡിണ്ടിഗൽ - കൊല്ലം


Related Questions:

താഴെ പറയുന്നതിൽ കോഴിക്കോട് - മൈസൂർ ബന്ധിപ്പിക്കുന്ന ദേശീയ പാത ഏതാണ് ?
സംസ്ഥാന സർക്കാർ നവംബർ 1 മുതൽ ആരംഭിക്കുന്ന ഓൺലൈൻ ടാക്സി സർവീസ് ' കേരള സവാരി ' ആദ്യം നടപ്പിലാക്കുന്നത് എവിടെ ?
കേരളത്തിൽ ദേശീയ പാതയുടെ നീളം ഏറ്റവും കുറവുള്ള ജില്ല ഏത്?
ഏതു ലക്ഷ്യത്തോടെയാണ് 'നവകേരള എക്സ്പ്രസ്സ്' എന്ന ബസ് സർവീസ് ആരംഭിച്ചത് ?
കേരളത്തിലുടെ കടന്നു പോകുന്ന ദേശീയപാത 85 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ: