App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ അഴിമതിക്കാരായതും കൈക്കൂലി വാങ്ങുന്നതുമായ സർക്കാർ ജീവനക്കാരെ പിടികൂടുന്നതിനുമായി ആരംഭിച്ച പരിശോധന ?

Aഓപ്പറേഷൻ കർമ്മയോഗി

Bഓപ്പറേഷൻ ഥാർ

Cഓപ്പറേഷൻ അനാക്കോണ്ട

Dഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്

Answer:

D. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്

Read Explanation:

• പരിശോധന നടത്തുന്നത് - കേരള വിജിലൻസ് ഡിപ്പാർട്ട്മെൻറ്


Related Questions:

പട്ടിക വർഗ വിഭാഗക്കാരുടെ കൈവശമുള്ള കാർഷികേതര ഭൂമി കൃഷിയോഗ്യമാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
‘നിർഭയ’ പദ്ധതിയുടെ ലക്ഷ്യം എന്ത് ?
കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്‌പ പദ്ധതി ഏത് ?
നഗര കേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകുന്നതിന് വേണ്ടി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി ഏത് ?
അബ്കാരി എന്ന പദം ഏത് ഭാഷയിൽ നിന്നും ഉടലെടുത്തതാണ്?