App Logo

No.1 PSC Learning App

1M+ Downloads
'കേരളത്തിലെ അശോകൻ' എന്നറിയപ്പെട്ട ഭരണാധികാരി ആര്?

Aമാർത്താണ്ഡവർമ്മ

Bശക്തൻ തമ്പുരാൻ

Cവിക്രമാദിത്യ വരഗുണൻ

Dമാനവദേവൻ

Answer:

C. വിക്രമാദിത്യ വരഗുണൻ

Read Explanation:

  • തിരുവിതാംകൂറിലെ അശോകൻ -മാർത്താണ്ഡവർമ്മ ദക്ഷിണേന്ത്യയിലെ അശോകൻ - അമോഘവർഷൻ


Related Questions:

വേലുത്തമ്പിദളവയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

     1. 1809 ൽ കുണ്ടറവിളംബരം നടത്തി 

     2. ധർമ്മരാജയുടെ പ്രശസ്തനായ ദിവാനായിരുന്നു 

     3. വർക്കല നഗരത്തിന്റെ സ്ഥാപകൻ 

     4. കൊല്ലത്ത് ഹജൂർ കച്ചേരി സ്ഥാപിച്ചു 

The battle of purakkad happened in the year of?
ആട്ടക്കഥകൾ രചിച്ചിരുന്ന തിരുവിതാംകൂർ രാജാവ് ആര് ?
തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചത് ആര് ?
"Ariyittuvazhcha" was the coronation ceremony of