കേരളത്തിലെ ആകെ റവന്യൂ ഡിവിഷനുകളുടെ എണ്ണം ?A27B77C6D75Answer: A. 27 Read Explanation: ഓരോ റവന്യൂ ഡിവിഷനിലും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ ഒരു റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിൽ റവന്യൂ ഡിവിഷണൽ ഓഫീസ് പ്രവർത്തിക്കുന്നു.Read more in App