App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലം നിർമ്മിച്ചത് എവിടെയാണ് ?

Aആലപ്പുഴ

Bകോട്ടയം

Cകോഴിക്കോട്

Dഎറണാകുളം

Answer:

A. ആലപ്പുഴ

Read Explanation:

• ആലപ്പുഴ ജില്ലയിൽ തോട്ടപ്പള്ളിക്ക് സമീപം നാലുചിറയിൽ സ്ഥിതിചെയ്യുന്ന പാലം • ദേശീയപാത 66 നെയും അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം • പാലത്തിൻ്റെ നിർമ്മാണ ചുമതല - കേരള റോഡ് ഫണ്ട് ബോർഡ് • പ്രത്യേകതരം കമ്പികൾ ഉപയോഗിച്ച് പാലം വലിച്ചു കെട്ടുന്ന നിർമ്മാണ രീതിയാണ് കേബിൾ സ്റ്റേയ്ഡ് ഡിസൈൻ


Related Questions:

പുതിയതായി സർക്കാർ വാഹനങ്ങൾക്ക് അനുവദിച്ച രജിസ്ട്രേഷൻ സീരീസ് ഏത് ?
National Transportation Planning & Research Center ( NATPAC) ന്റെ ആസ്ഥാനം എവിടെയാണ് ?
റോഡ് സേഫ്റ്റി ബോധവൽക്കരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ഷോർട്ട്ഫിലിം ഏതാണ് ?
പൊതുമരാമത്ത് റോഡുകൾ ഏറ്റവും അധികമുള്ള ജില്ല ?
തിരുവിതാംകൂറിൽ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് ആരംഭിച്ച വർഷം ഏത്?