Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ മുൻസിപ്പാലിറ്റി ഏതാണ്?

Aതിരൂർ

Bഅങ്കമാലി

Cതൊടുപുഴ

Dവൈറ്റില

Answer:

A. തിരൂർ

Read Explanation:

ആദ്യത്തെ ഡിജിറ്റൽ മുൻസിപ്പാലിറ്റി തിരൂർ ആണ്. ഇന്ത്യയിലെ ആദ്യത്തെ e -സംസ്ഥാനം പഞ്ചാബ് ആണ്


Related Questions:

കേരളത്തിന്റെ സംസ്ഥാന പക്ഷി ഏത് ?
കേരളത്തിൻറെ ഔദ്യോഗിക മൃഗം?
കേരളത്തിൽ അവസാനം രൂപീകരിച്ച കോർപറേഷൻ ?
ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന എത്രാമത്തെ ഭാഷയാണ് മലയാളം?
കേരളത്തിലെ ആദ്യ ആരോഗ്യ സാക്ഷരത ഗ്രാമം ഏതാണ് ?