കേരളത്തിലെ ആദ്യത്തെ പാലിയേറ്റിവ് കെയർ ട്രീറ്റ്മെൻറ് സപ്പോർട്ടിങ് യൂണിറ്റ് നിലവിൽ വന്ന ജില്ല ഏത് ?
Aആലപ്പുഴ
Bകോട്ടയം
Cകൊല്ലം
Dഎറണാകുളം
Answer:
C. കൊല്ലം
Read Explanation:
•പാലിയേറ്റിവ് ചികിത്സയിലുള്ള രോഗികൾക്കും കുടുംബത്തിനും മാനസികമായും സാമ്പത്തികമായും പിന്തുണ നൽകാൻ സന്മനസുള്ളവരുടെ കൂട്ടായ്മ ആണ് "പാലിയേറ്റിവ് കെയർ ട്രീറ്റ്മെൻറ് സപ്പോർട്ടിങ് യൂണിറ്റ്"
• പദ്ധതി ആരംഭിച്ചത് - കേരള ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി