🔹 1823ലാണ് കേരളത്തിലെ ആദ്യത്തെ പൊതുമരാമത്ത് വകുപ്പ് തിരുവിതാംകൂറിൽ ആരംഭിച്ചത്.
🔹 തിരുവിതാംകൂർ റോഡ് ട്രാൻസ്‌പോർട് കൊണ്ടുവന്നത് സി പി രാമസ്വാമി അയ്യർ എന്ന ദിവാനാണ്.
🔹 ശ്രീ ചിത്തിര തിരുന്നാൾ, 1938ൽ തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ചു.
🔹 1938 ഫെബ്രുവരി 20നു ആദ്യത്തെ ബസ് സർവീസ് ആരംഭിച്ചു.