App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ മാത്‍സ് പാർക്ക് ആരംഭിച്ചത് എവിടെ ?

Aകലൂർ, എറണാകുളം

Bനേമം, തിരുവനന്തപുരം

Cഒറ്റപ്പാലം, പാലക്കാട്

Dതൊടുപുഴ, ഇടുക്കി

Answer:

B. നേമം, തിരുവനന്തപുരം

Read Explanation:

പ്രൈമറി മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ഗണിതപഠനം ജനാധിപത്യവൽക്കരിക്കാനും രസകരമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഗണിത പാർക്ക്.


Related Questions:

കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലം ഇല്ലാത്ത സ്‌കൂളുകൾക്ക് എതിരെ സർക്കാർ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കണം എന്ന് നിർദ്ദേശം നൽകിയത് ഏത് ഹൈക്കോടതി ആണ് ?
ന്യൂസ് പേപ്പർ അസോസിയേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള ദേശീയ പുരസ്‌കാരത്തിന് അർഹമായ കേരളത്തിലെ സ്കൂൾ ഏതാണ് ?
ലഹരി ഉപയോഗത്തിനെതിരെ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കാമ്പയിൻ ?
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെ ?
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?