കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമായ തേക്കടി വന്യജീവി സങ്കേതം രൂപീകരിച്ചത് ആരുടെ ഭരണ കാലത്താണ് ?Aശ്രീ ചിത്തിര തിരുനാൾBമാർത്താണ്ഡവർമ്മCവിശാഖം തിരുനാൾDഅവിട്ടം തിരുനാൾAnswer: A. ശ്രീ ചിത്തിര തിരുനാൾ