Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ ബ്ലോക്ക് പഞ്ചായത്ത് ?

Aനെടുമ്പാശ്ശേരി

Bപെരുമാട്ടി

Cമുഖത്തല

Dകോവളം

Answer:

C. മുഖത്തല

Read Explanation:

• കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ പഞ്ചായത്ത് - പെരുമാട്ടി (പാലക്കാട്) • കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ ബ്ലോക്ക് പഞ്ചായത്ത് - മുഖത്തല (കൊല്ലം)


Related Questions:

കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത്ത് ഏത് ?
സാമൂഹികനീതി വകുപ്പിന്റെ ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങളിൽ മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് ?
ആദ്യ അക്ഷയ കേന്ദ്രം ഏത് പഞ്ചായത്തിലാണ് ?
കേരളത്തിൽ കമ്പ്യൂട്ടർവൽക്കരിച്ച രണ്ടാമത്തെ പഞ്ചായത്ത് ഏതാണ് ?
കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത്‌ ഏതാണ് ?