കേരളത്തിലെ ആദ്യത്തെ "സ്കൈ ഡൈനിങ്" പ്രവർത്തനമാരംഭിച്ചത് ?
Aകൊച്ചി
Bബേക്കൽ
Cവാഗമൺ
Dകോവളം
Answer:
B. ബേക്കൽ
Read Explanation:
• കാസർഗോഡ് ബേക്കൽ ബീച്ച് പാർക്കിലാണ് സ്കൈ ഡൈനിങ് സ്ഥാപിച്ചത്
• യന്ത്രത്തിൻ്റെ സഹായത്തോടെ 120 അടി ഉയരത്തിൽ തൂങ്ങി നിൽക്കുന്ന പേടകത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് സ്കൈ ഡൈനിങ്ങിൽ ഉള്ളത്