Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ "സ്കൈ ഡൈനിങ്" പ്രവർത്തനമാരംഭിച്ചത് ?

Aകൊച്ചി

Bബേക്കൽ

Cവാഗമൺ

Dകോവളം

Answer:

B. ബേക്കൽ

Read Explanation:

• കാസർഗോഡ് ബേക്കൽ ബീച്ച് പാർക്കിലാണ് സ്കൈ ഡൈനിങ് സ്ഥാപിച്ചത് • യന്ത്രത്തിൻ്റെ സഹായത്തോടെ 120 അടി ഉയരത്തിൽ തൂങ്ങി നിൽക്കുന്ന പേടകത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് സ്കൈ ഡൈനിങ്ങിൽ ഉള്ളത്


Related Questions:

കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ ആദ്യത്തെ സോളാർ വള്ളം ഏത് ?
താഴെ പറയുന്നതിൽ ഏത് കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആലപ്പുഴയെ ലോകത്തര ജലവിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നത് ?
കേരളത്തിലെ ആദ്യത്തെ ബീച്ച് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കാൻ പോകുന്നത് എവിടെയാണ് ?
കോണ്ടേ നാസ്റ്റ് ട്രാവലറിന്റെ 2022ൽ കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയ കേരളത്തിൽ നിന്നുള്ള സ്ഥലം ?
സംസ്ഥാനത്തെ വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ആദ്യ ഫുഡ്‌ സ്ട്രീറ്റ് ആരംഭിക്കുന്നത് എവിടെ ?