കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ഏത്?
Aഇന്റർനാഷണൽ ബാങ്ക്
Bനെടുങ്ങാടി ബാങ്ക്
Cചാർട്ടേഡ് ബാങ്ക്
Dഇംപീരിയൽ ബാങ്ക്
Aഇന്റർനാഷണൽ ബാങ്ക്
Bനെടുങ്ങാടി ബാങ്ക്
Cചാർട്ടേഡ് ബാങ്ക്
Dഇംപീരിയൽ ബാങ്ക്
Related Questions:
പെയ്മെന്റ് ബാങ്കുകളുടെ സവിശേഷതകൾ ഏതെല്ലാം?
i) ഒരു ലക്ഷം രൂപവരെ വ്യക്തിയിൽ നിന്ന് നിക്ഷേപമായി സ്വീകരിക്കുന്നു
ii) ഇവ വായ്പ നൽകുന്നു
iii) ഡെബിറ്റ് കാർഡ് നൽകുന്നില്ല
iv) നിക്ഷേപങ്ങൾക്ക് ഭാരതീയ റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള പലിശ നൽകുന്നു.