കേരളത്തിലെ ആദ്യത്തെ സർക്കസ്സ് പരിശീലനകേന്ദ്രം എവിടെയാണ്?AവടകരBകണ്ണൂർCതലശ്ശേരിDമലപ്പുറംAnswer: C. തലശ്ശേരി Read Explanation: 1901-ൽ കേരള സർക്കാർ കണ്ണൂരിലെ തലശ്ശേരിയിൽ ഒരു സർക്കസ് അക്കാദമി ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ സർക്കാർ സർക്കസ് അക്കാദമിയായിരുന്നു അത്. Read more in App