App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ഹെറിറ്റേജ് വില്ലേജായി 2008 ൽ പ്രഖ്യാപിക്കപ്പെട്ടത് ?

Aകണ്ണാടി

Bപെരിങ്ങോട്ടുകുറിശ്ശി

Cആലത്തൂർ

Dകല്‍പ്പാത്തി

Answer:

D. കല്‍പ്പാത്തി


Related Questions:

കേരളത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ദ്വീപ് ഏതാണ് ?
കേരളത്തിലെ ആദ്യത്തെ സ്മാർട്ട് ജനമൈത്രി ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിൻറെ ഔദ്യോഗിക മൃഗം?
കേരളത്തിലെ ആദ്യ സമ്പൂർണ്ണ വനിതാ പോസ്റ്റ് ഓഫീസ് എവിടെ സ്ഥിതി ചെയ്യുന്നു?
ലോക ഭാഷകളിൽ മലയാള ഭാഷയുടെ സ്ഥാനം എത്രാമത്തെ ആണ് ?