App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യരാജവംശമായ 'മൂഷകവംശം' ഭരണം നടത്തിയിരുന്നത്

Aവേണാട്

Bകോലത്തുനാട്

Cനെടും പുറൈ നാട്

Dഏറനാട്

Answer:

B. കോലത്തുനാട്

Read Explanation:

ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന നന്നരാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം


Related Questions:

ഭരതമുനിയുടെ നാട്യശാസ്ത്രം ആധാരമാക്കി 'ബാലരാമ ഭാരതം ' എന്ന കൃതി രചിച്ചത് ആരാണ് ?
വേലുത്തമ്പിദളവയുടെ തറവാട്ടു നാമം?
താഴെ കൊടുത്തിരിക്കുന്ന തിയതികളിൽ എന്നാണ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്?
ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ?

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ആയില്യം തിരുനാളും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.തിരുവനന്തപുരത്ത് ആർട്ട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂർ മഹാരാജാവ്.

2.കേരളത്തിലെ ആദ്യ ജനറല്‍ആശുപത്രി , മാനസിക രോഗാശുപത്രി , സെന്‍ട്രല്‍ ജയില്‍ (പൂജപ്പുര) എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച ഭരണാധികാരി.

3.സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി