App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ കൽപിത സർവ്വകലാശാല?

Aതിരുവിതാംകൂർ സർവകലാശാല

Bഎം ജി സർവകലാശാല

Cഇന്ദിര കല സംഗീത വിശ്വവിദ്യാലയം

Dകേരള കലാമണ്ഡലം

Answer:

D. കേരള കലാമണ്ഡലം

Read Explanation:

ഇന്ത്യയിലെ ആദ്യ കൽപിത സർവ്വകലാശാല-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്.


Related Questions:

നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിന് ശേഷം പുതിയ സർവ്വകലാശാല ആരംഭിച്ചത്?

വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റി നിർദ്ദേശിച്ച ഡോ. സി. എസ്. കോത്താരി കമ്മീഷന്റെ ശുപാർശകൾ താഴെ പറയുന്നവയിൽ ഏതാണ് ?

  1. ത്രിഭാഷാ പദ്ധതി നടപ്പിലാക്കണം
  2. 10+2+3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണം.
  3. യൂണിവേഴ്സിറ്റി ഗ്രാന്റ്റ്സ് കമ്മിഷൻ രൂപീകരിക്കണം
  4. മൂല്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം
    വിക്ടേഴ്സ് ഉദ്ഘാടനം ചെയ്ത വ്യക്തി?
    രാഷ്ട്രീയ സംസ്കൃത് സൻസ്ഥാന്റെ ആസ്ഥാനം?
    വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി "ശാരദാ സദൻ'' സ്ഥാപിച്ചതാര്?