കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക ആരാണ് ?Aപത്മലക്ഷ്മിBമീനാക്ഷിCപത്മപ്രിയDഎസ് പ്രിയAnswer: A. പത്മലക്ഷ്മി Read Explanation: കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക - പത്മലക്ഷ്മി ഇന്ത്യയിലെ ഏക ചെസ്സ് ഹൌസ് ബോട്ട് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല - ആലപ്പുഴ കോഴിക്കോട് ബേപ്പൂരിൽ നിലവിൽ വരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകത്തിന്റെ പേര് - ആകാശമിഠായി 'അനീമിയ മുക്ത കേരളം' എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ക്യാമ്പയിൻ - വിവാ കേരളം (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് ) Read more in App