App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ പാൻമസാല രഹിത ജില്ല?

Aവയനാട്

Bമലപ്പുറം

Cഇടുക്കി

Dപാലക്കാട്

Answer:

A. വയനാട്

Read Explanation:

ഏറ്റവും കൂടുതൽ പട്ടികവർഗ്ഗ ജനസംഖ്യയുള്ള ജില്ല . പണിയർ ആണ് കേരളത്തിലെ ഏറ്റവും വലിയ ആദിവാസി ജനവിഭാഗം


Related Questions:

എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?
ചുവടെ കൊടുത്തവയിൽ കോഴിക്കോട് സ്ഥിതി ചെയ്യുന്ന മലനിര ഏതാണ് ?
"കുട്ടനാട്" ഏത് ജില്ലയിലാണ്?
ഡോള്‍ഫിന്‍ പോയിന്റ് ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
കേരളത്തിലെ ആദ്യത്തെ 'ക്ലോറിൻ രഹിത സ്വിമ്മിംഗ് പൂൾ' നിലവിൽ വന്നത് ഏത് ജില്ലയിലാണ് ?