Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ഫൈബർ ഗ്ലാസ് വൈദ്യുതവേലി നിലവിൽ വന്നത് ?

Aകനോലി പാർക്ക്

Bതെന്മല

Cഇരവികുളം

Dആക്കുളം

Answer:

A. കനോലി പാർക്ക്

Read Explanation:

• കേരളത്തിലെ ആദ്യ ഫൈബർ ഗ്ലാസ് വൈദ്യുതവേലി നിലവിൽ വന്ന പാർക്ക് - കനോലി പാർക്ക് ,നിലമ്പൂർ • സംസ്ഥാനത്ത് ആദ്യമായാണ് വന്യജീവി പ്രതിരോധത്തിന് ഇത്തരമൊരു നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് • നിലമ്പൂർ വടപുറം സ്വദേശി സാംസൺ വികസിപ്പിച്ചെടുത്ത ഈ സോളാർ വേലി നിലമ്പൂർ നോർത്ത് വനം ഡിവിഷനിലെ കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിലെ 180 മീറ്റർ ഭാഗത്താണ് ആദ്യ ഘട്ടം എന്ന നിലയിൽ സ്ഥാപിച്ചത് .


Related Questions:

Kerala's first IT corridor is located along which highway?
കേരളത്തിലെ അവോക്കാഡോ നഗരം ?
2025 സെപ്റ്റംബറിൽ അന്തരിച്ച സംസ്ഥാനത്തെ ആദ്യ വനിതാ ഫോറൻസിക് സർജൻ?
കേരള ബ്രൂവെറി റൂൾസ് നിലവിൽ വന്ന വർഷം ഏത്?
രാജ്യത്ത് ആദ്യമായി ജാമ്യഹർജി പരിശോധനക്ക് "മെഷീൻ സ്ക്രൂട്ടണി" നടപ്പാക്കുന്ന ഹൈക്കോടതി ?