App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ?

Aഇ.എം.എസ് നമ്പൂതിരിപ്പാട്‌

Bഅച്യുതമേനോന്‍

Cപട്ടംതാണുപിള്ള

Dആര്‍. ശങ്കര്‍

Answer:

A. ഇ.എം.എസ് നമ്പൂതിരിപ്പാട്‌

Read Explanation:

ഇ.എം.എസ് നമ്പൂതിരിപ്പാട്‌ 

  • ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് ( ഇ . എം .  എസ് ) ജനിച്ച വർഷം 1909 ജൂൺ 13
  • ഇ . എം . എസ് ജനിച്ച സ്ഥലം - പെരിന്തൽമണ്ണ (മലപ്പുറം)
  • കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിന് പ്രധാന പങ്കു വഹിച്ച വ്യക്തി
  • കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
  • ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രി
  • ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി
  • ഇഎംഎസ് നമ്പൂതിരിപ്പാട് തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ മണ്ഡലം - നീലേശ്വരം
  • പുസ്തകങ്ങൾ : -- കേരളം : ഇന്നലെ , ഇന്ന് , നാളെ  , ഒന്നേകാൽ കോടി മലയാളികൾ , കേരളം മലയാളികളുടെ മാതൃഭൂമി , നെഹ്റു : ഐഡിയോളജി ആൻഡ് പ്രാക്ടീസ്

Related Questions:

Which among the following political parties participated in the Vimochana Samaram?
സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?
കേരളത്തിൽ ഗവർണർ സ്ഥാനത്തിരുന്നിട്ടുള്ള ഏക മലയാളി:
How many times Kerala went under the President's rule?
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി