Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ റെയിൽപ്പാത സ്ഥാപിതമായത് എവിടെ ?

Aബേപ്പൂർ - തിരൂർ

Bതിരൂർ - ഷൊർണ്ണൂർ

Cതിരൂർ - ഒലവക്കോട്

Dബേപ്പൂർ - കോഴിക്കോട്

Answer:

A. ബേപ്പൂർ - തിരൂർ

Read Explanation:

കേരളത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ റെയിൽപ്പാത ബേപ്പൂർ മുതൽ തിരൂർ വരെ 30.5 കി. മീ. നീളത്തിൽ 1861, മാർച്ച്, 12ന്ന് പ്രവർത്തനം തുടങ്ങി


Related Questions:

കൊച്ചി മെട്രോയ്ക്ക് തറക്കല്ലിട്ട വർഷം ഏതാണ് ?
ഇന്ത്യയിലെ എത്രാമത് മെട്രോ ആണ് കൊച്ചിയിൽ ആരംഭിച്ചത് ?
കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നം ഏതാണ് ?
കേരളത്തിലെ ആദ്യത്തെ റെയിൽപ്പാത നിർമ്മിച്ച വർഷം ഏത്?
തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ ?