App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ വൈഫൈ നഗരസഭ?

Aഇടുക്കി

Bആലപ്പുഴ

Cമലപ്പുറം

Dപാലക്കാട്

Answer:

C. മലപ്പുറം

Read Explanation:

കേരളത്തിലെ ആദ്യ പരാതി രഹിത നഗരസഭയും മലപ്പുറമാണ്


Related Questions:

കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ വില്ലേജ് ഏതാണ് ?
രാജ്യത്ത് ആദ്യമായി ജലബഡ്‌ജറ്റ് തയ്യാറാക്കുന്ന നിയമസഭാ മണ്ഡലം ഏത് ?
Which is the only district in Kerala that shares its border with both Karnataka and Tamil Nadu?
കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം ഏതാണ് ?
100% സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമം ഏതാണ് ?