App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ വർത്തമാന പത്രം?

Aദീപിക

Bകേരളദർപ്പണം

Cരാജ്യസമാചാരം

Dകേരള പത്രിക

Answer:

C. രാജ്യസമാചാരം

Read Explanation:

മലയാളത്തിലെ ആദ്യ വർത്തമാനപത്രം ആയ രാജ്യസമാചാരം 1847 ജൂണിൽ പുറത്തിറങ്ങിയത് തലശ്ശേരിയിൽ ഇല്ലിക്കുന്നിൽ നിന്നുമാണ്


Related Questions:

തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകൃതമായ ആദ്യ പത്രം ഏതാണ് ?
ആദ്യമായി പുസ്തക നിരൂപണം അച്ചടിച്ച മാഗസിൻ ഏതാണ് ?
കേരള കൗമുദി ദിനപത്രം സ്ഥാപിച്ച വർഷം ഏതാണ് ?
സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച വർഷം ?
പ്രഭാതം എന്ന പത്രത്തിൻ്റെ എഡിറ്ററായി സേവനമനുഷ്ഠിച്ച വ്യക്തി ആരാണ് ?