കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം ?Aപ്രഭാതംBദേശാഭിമാനിCസോഷ്യലിസ്റ്റ്Dഇവയൊന്നുമല്ലAnswer: A. പ്രഭാതം Read Explanation: പ്രഭാതം1935 മുതൽ മലബാറിലെ ഷൊർണൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മലയാളം ഭാഷാ പത്രമായിരുന്നു പ്രഭാതം.പ്രഭാതം പത്രത്തിൻറെ സ്ഥാപക എഡിറ്റർ ഇ. എം. എസ്. നമ്പൂതിരിപ്പാട് ആയിരുന്നു.കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആശയങ്ങളുടെ പ്രചാരണത്തിന് വേണ്ടിയാണ് പ്രഭാതം പത്രം പുറത്തിറക്കിയത്. Read more in App