App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ സർവകലാശാല ഏത്?

Aതിരുവിതാംകൂർ സർവകലാശാല

Bകാലിക്കറ്റ് സർവകലാശാല

Cകണ്ണൂർ സർവ്വകലാശാല

Dഎം.ജി.സർവ്വകലാശാല

Answer:

A. തിരുവിതാംകൂർ സർവകലാശാല

Read Explanation:

1937-ൽ ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ സ്ഥാപിച്ചു


Related Questions:

2024 ലെ കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയുടെ വേദി ?
“ കെ-ടെറ്റ് " ഏത് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയാണ് ?
കേരളത്തിലെ സർവ്വകലാശാലകളിൽ നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിച്ചത് എന്ന് ?
സിവിൽ സർവീസിലെത്തുന്ന കേരളത്തിലെ ആദ്യ ഗോത്രവർഗത്തിൽ നിന്നുള്ള വനിത ?
കേരളത്തിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ്സുകൾ സംസ്ഥാനതലത്തിൽ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സ്ഥാപനം :