കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?AആനമുടിBമീശപ്പുലിമലCകൊളുക്കുമലDകുറവൻ മലAnswer: B. മീശപ്പുലിമല Read Explanation: കേരളത്തിലെ പ്രധാനപ്പെട്ട കൊടുമുടികൾകേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമുടിയുടെ ഉയരം 2695 മീറ്റർ ആണ് പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ആനമുടി തന്നെയാണ് ആനമുടി സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ് കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല2640 മീറ്റർ ആണ് മീശപ്പുലിമലയുടെ ഉയരം മീശപ്പുലിമല സ്ഥിതി ചെയ്യുന്നതും ഇടുക്കി ജില്ലയിലാണ് Read more in App