കേരളത്തിലെ ഏക കന്റോൺമെന്റ്?Aകണ്ണൂർBകൊല്ലംCകൊച്ചിDമഞ്ചേരിAnswer: A. കണ്ണൂർ Read Explanation: കേരളത്തിലെ ഏക കന്റോൺന്മെന്റ് സ്ഥിതി ചെയ്യുന്നത് -കണ്ണൂർ.ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല- കണ്ണൂർസ്ത്രീ -പുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല- കണ്ണൂർ .ഏറ്റവും കൂടുതൽ കടത്തീരമുള്ള കേരളത്തിലെ ജില്ല -കണ്ണൂർ,കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല -കണ്ണൂർ Read more in App