App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏക മയിൽ സങ്കേതം ഏതാണ് ?

Aചൂലനുർ

Bതട്ടേക്കാട്

Cആറളം

Dചെന്തുരുണി

Answer:

A. ചൂലനുർ

Read Explanation:

  • മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം - ചൂലനുർ
  • ചൂലനുർ പക്ഷി സങ്കേതം പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു
  • ചൂലനുർ പക്ഷി സങ്കേതത്തിന്റെ മറ്റൊരു പേര് - കെ കെ നീലകണ്ഠൻ പക്ഷി സങ്കേതം
  • "കേരളത്തിലെ പക്ഷികൾ" എന്ന പുസ്തകം രചിച്ചത് - കെ കെ നീലകണ്ഠൻ
  • കുഞ്ചൻ നമ്പ്യാർ സ്മൃതി വനം എന്ന പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം - ചൂലനുർ പക്ഷി സങ്കേതം

Related Questions:

ഇക്കോളജി എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ് ?
Which environmental prize is also known as Green Nobel Prize ?
The Melkote Temple Wildlife Sanctuary (MTWS) is located in which state?
കേരളത്തിലെ ആദ്യ ബയോ റിസോഴ്സ് നാച്ചുറൽ പാർക്ക്?
2024 ലെ വയോസേവന പുരസ്കാരത്തിൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്തത് ?