App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

Aകൊച്ചി

Bശ്രീകാര്യം

Cഅമ്പലവയൽ

Dകണ്ണാറ

Answer:

D. കണ്ണാറ

Read Explanation:

കേരളത്തിലെ കാർഷിക ഗവേഷണകേന്ദ്രങ്ങൾ

  • നാളികേര ഗവേഷണകേന്ദ്രം- ബാലരാമപുരം,തിരുവനന്തപുരം
  • ഏത്തവാഴ ഗവേഷണകേന്ദ്രം- കണ്ണാറ, തൃശൂർ
  • ഏലം ഗവേഷണകേന്ദ്രം- പാമ്പാടുംപാറ, ഇടുക്കി
  • ഇഞ്ചി ഗവേഷണകേന്ദ്രം- അമ്പലവയൽ. വയനാട്
  • കാപ്പി ഗവേഷണകേന്ദ്രം- ചൂണ്ടൽ, വയനാട്
  • കുരുമുളക് ഗവേഷണകേന്ദ്രം- പന്നിയൂർ,കണ്ണൂർ
  • കരിമ്പ് ഗവേഷണകേന്ദ്രം- തിരുവല്ല (പത്തനംതിട്ട), മേനോൻപാറ(പാലക്കാട്)
  • റബ്ബർ ഗവേഷണകേന്ദ്രം- പുതുപ്പള്ളി,കോട്ടയം

Related Questions:

ശാസ്ത്രീമായി തെങ്ങുകൃഷി കേരളത്തിൽ പ്രചരിപ്പിച്ച വിദേശികൾ ?
മണ്ഡരി,കാറ്റുവീഴ്ച്ച എന്നീ രോഗങ്ങൾ ബാധിക്കുന്ന വൃക്ഷം ?
അഞ്ചാമത് കേരള സംസ്ഥാന ധനകാര്യ കാർഷിക ചെയർമാൻ ആര്?
താഴെ പറയുന്നവയിൽ ഏത് രാസവസ്തുവാണ് മണ്ണിൻ്റെ ജൈവാംശം തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്നത് ?
' കൊച്ചിൻ ചൈന ' ഏതിന്റെ വിത്തിനമാണ് ?